Kerala Panchayat Election 2020

Remaining Time for Kerala Panchayat Election 2020


Remaining Time for Kerala Panchayat Election 2020 results

Sharing us is caring Us!
Also you may like

Click here for Kerala Assembly byelection Constituencywise result 2019

Click here for Kerala Assembly byelection Constituencywise result 2019

/tr>
PALA 177/177 Lead margin 2943 votes
# Code Name Party Votes
1 LDF 1 Mani.C.Kappan NCP 54137
2 OTH 7 Jose Tom IND 51194
3 NDA 2 Hari.N BJP 18044
4 OTH 10 C.J.Philip IND 1085
5 OTH 12 Maju Puthenkandam IND 1012
6 OTH 98 N O T A 742
7 OTH 6 George Pooveli IND 565
8 OTH 9 Tom Thomas IND 303
9 OTH 3 Ignatious Illimoottil IND 233
10 OTH 8 Joseph Jacob IND 178
11 OTH 5 Joemon Joseph Srampickal IND 130
12 OTH 11 Babu Joseph IND 130
13 OTH 4 Joby Thomas IND 112
14 OTH 13 Sunilkumar IND 97
15 99 Invalid Votes 6

പാലായില്‍ ചരിത്രമെഴുതി മാണി സി. കാപ്പന്‍; വിജയം 2943 വോട്ടിന്

പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന് ചരിത്രജയം. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.....Read more about Kerala by Election 2019 latest news

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുമായി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സൗകര്യം ഒരുക്കി. ഇലക്രേ്‌ടറ്റ്‌ വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി എല്ലാ വോട്ടര്‍മാര്‍ക്കും 15 ന്‌ മുന്‍പായി https://www.nvsp.in എന്ന വെബ്‌ സൈറ്റിലൂടെ വോട്ടര്‍ ഹെല്‍പ്പ്‌ ആപ്പ്‌ ഉപയോഗിച്ച്‌ വിവരങ്ങള്‍ പരിശോധിക്കാം....Read more about Kerala voters list 2019

സൗദിയില്‍ ഇനി ഷോര്‍ട്‌സ് ധരിക്കാം; കേസെടുക്കില്ലെന്ന് സൗദി സര്‍ക്കാരിന്റെ ഉറപ്പ്

ഇനിമുതല്‍ സൗദി അറേബ്യയില്‍ ഷോര്‍ട്‌സ് ധരിച്ചും പുറത്തിറങ്ങാം. ഷോര്‍ട്‌സ് ധരിക്കുന്നത് പൊതുമര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് അധികൃതരുടെ അറിയിപ്പുണ്ടായത്......Read more about Saudi latest news